You are here
Home > Gadget

ഫോണ്‍ റൂട്ട് ചെയ്യുന്നതാണോ ചെയ്യാതിരിക്കുന്നതാണോ നല്ലത്, അറിയേണ്ടതെല്ലാം!!

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ റൂട്ടിങ്ങിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുളള ഒന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ റൂട്ടിങ്ങിനെ കുറിച്ച് പലര്‍ക്കും അത്ര വ്യക്തമല്ല. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ റൂട്ടിങ്ങില്‍ പല ഗുണങങളും ദോഷങ്ങളും ഉണ്ട്. ഓരോ ഫോണിന്റെ റൂട്ടിങ്ങ് രീതികള്‍ ഫോണ്‍ നിര്‍മ്മാതാക്കളേയും, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ മാറുന്നതനുസരിച്ച് വ്യത്യാസമായിരിക്കും. റൂട്ടിങ്ങ് എന്നാല്‍ എന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസറ്റത്തില്‍ സാധാരണ ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ യൂസര്‍ (റൂട്ട്) പ്രിവിലേജസ് നല്‍കുന്ന പ്രവര്‍ത്തിയാണ് റൂട്ടിങ്ങ്. എളുപ്പത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ

Top