You are here
Home > കാക്ക കുട്

നടൻ നീരജ് മാധവിന്റെ വിവാഹം കഴിഞ്ഞു…ചിത്രങ്ങൾ കാണാം…

നടൻ നീരജ് മാധവിന്റെ വിവാഹം കഴിഞ്ഞു  കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപയാണ് നീരജിന്റെ വധു…ചിത്രങ്ങൾ കാണാം.. courtesy Neeraj Madhav Facebook post    

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; നുണ പ്രചാരണം നടത്തുന്നത് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോ ദുരുപയോഗം ചെയ്ത്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ.കേരളത്തിൽ നുണപ്രചാരണം നടത്തുന്നത് ജാതിപറഞ്ഞ്. ഇടതുപക്ഷത്തിനായി നിരന്തരം സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്ന പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോയും ചിഹ്നവും ദുരുപയോഗം ചെയ്താണ് സംഘപരിവാർ നുണപ്രചാരണം നടത്തുന്നത്.     ഇതിനായി പോരാളി ഷാജി എന്ന പേരിൽ 11കെ ലെെക്കുള്ള ഒരു ഫെയിക് ഫേസ്ബുക്ക് പേജ് തന്നെ സംഘപരിവാറിനുണ്ട്. ഈ പേജിനെ നിയന്ത്രിക്കുന്നത് ബിജെപി ഐടി സെൽ ആണെന്നും

മുറിച്ചുണ്ടുള്ള കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്ക് വരെ സ്വാജന്യ ചികത്സ

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല.. മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും…അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ.. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368,

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം | ഷെയർ ചെയ്ത് വായിക്കു

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം തിരുവനതപുരം ചില പ്രദേശത്ത് പദ്ധതി ആദ്യം പരീക്ഷമെന്ന പോലെ നടപ്പിലാക്കി. വിജയം കൈവരിക്കുകയാണെങ്കില്‍ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. ഈ പദ്ധതിമൂലം ജനങ്ങളില്‍ വൈദ്യുതിയുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവതിക്കരണം നടത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു പ്രീ പെയ്ഡ് കൂ പ്പണ്‍ ആയതിനാല്‍ ഉപയോക്താക്കള്‍ വളരെ സൂക്ഷിച്ചു മാത്രമേ വൈദ്യുതി ഉപയോഗിക്കുകയുള്ളൂ എന്നതാണ് ഇതില്‍ ഒരു കാര്യം. കെ എസ് ഇ ബി ഓഫീസുകള്‍

ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പരിശീലനം നേടാം; അത്യാധുനിക രീതിയില്‍ ഒരുക്കിയ പരിശീലന കേന്ദ്രം ഇതാ

ഡ്രൈവിങ് പഠനം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. പഴക്കമേറിയ രീതികളാണ് ഇന്നും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഡ്രൈവിങ് പരിശീനത്തിനായി പ്രത്യേക റോഡുകള്‍ പോലും നമുക്കില്ല. ആലപ്പുഴ കരിയിലകുളങ്ങരയില്‍ പക്ഷേ ഇതെല്ലാമുണ്ട്. പ്രവാസി മലയാളി ഒരുക്കിയ ഡ്രൈവിങ് പഠനത്തിനുള്ള മാതൃകാസ്ഥാപനമാണിത്. ഇതാണ് ലാല്‍സ് വണ്‍ഡേ ഡ്രൈവിങ് സ്‌കൂള്‍. ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. വെറും വാഗ്ദാനമല്ല, അതിനുള്ള സൗകര്യങ്ങളുമുണ്ട്. 15 പുത്തന്‍ കാറുകള്‍, റോഡുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, വേഗത്തടകള്‍ എല്ലാം. പൊതുനിരത്തിലേക്ക് ഇറങ്ങുംമുമ്പ് എല്ലാത്തരം

നടിയല്ല, മോഡലുമല്ല പക്ഷേ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്നത് ഈ 27കാരിയെ..!!

ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തുിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സ്വപ്നയ്ക്ക് ലഭിക്കുന്നത്. നേരത്തെ ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടെ ചിത്രങ്ങള്‍ എന്ന പേരില്‍

ഒരാഴ്ചയിൽ നിങ്ങൾ പറമ്പിൽ നടുന്ന പയർ ചെടിയിൽ നൂറുമേനി കായ് ഫലം ഉണ്ടാകാൻ ഒരേ ഒരു വഴി

പുറത്തു കടകളിൽ നിന്ന് വാങ്ങുന്ന എല്ലാ പച്ചക്കറികളിലും മായം കണ്ടെത്തുന്ന സ്ഥിതിക്ക് ആവശ്യത്തിനുള്ള പച്ചക്കറികൾ എങ്കിലും നാം കൃഷി ചെയ്തുണ്ടാക്കേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെ പറയാം. ഇന്നിവിടെ പയർ കൃഷി എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. ഉപകാരപ്രദം എന്ന് തോന്നിയാൽ ഷെയർ ചെയ്യുക https://youtu.be/waATB_-ukfE

ആരാധകരിൽനിന്നും രക്ഷപ്പെടാൻ വേറെ വഴിയില്ലാതെ സൂര്യ ഒടുവിൽ തിയേറ്ററിന്റെ ഗേറ്റ് ചാടിക്കടന്നു

ആരാധകരിൽനിന്നും രക്ഷപ്പെടാൻ വേറെ വഴിയില്ലാതെ സൂര്യ തിയേറ്ററിന്റെ ഗേറ്റ് ചാടിക്കടന്നു Hero surya jumps gate to escape from fans https://youtu.be/Ri_54wKjwJ8

ഡിവൈഡറില്‍ ഇടിച്ചകാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പാഞ്ഞുകയറി

കാലിഫോര്‍ണിയ: വാഹനാപകടങ്ങളെന്ന് കേള്‍ക്കുന്നത് ഇതാദ്യമല്ല. മാധ്യമങ്ങളില്‍ ദിനംപ്രതി നിരവധി അപകടവാര്‍ത്തകള്‍ നാം വായിക്കാറുണ്ട്. എന്നാല്‍, ഞെട്ടിക്കുന്ന ഒരു വാഹനാപകടത്തിനാണ് കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. https://twitter.com/OCFA_PIO/status/952550019420192769 റോഡിലൂടെ പോകുകയായിരുന്നു കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറിയിരിക്കുന്നു. ഒടുവില്‍ പോലീസിന്റെ വിശദീകണം വന്നപ്പോഴാണ് രണ്ടാം നിലയില്‍ വാഹനം എത്തിയതിന്റെ കാരണം കാഴ്ചകാര്‍ക്ക് മനസിലായത്. https://twitter.com/KHOLMESlive/status/952721202270711809? അമിത വേഗത്തില്‍ ഓടിയിരുന്ന കാര്‍ നീയന്ത്രണം നഷ്ടപ്പെട്ട്‌ റോഡിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഉയര്‍ന്ന്

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ. രാജ്യത്തിന്റെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനതയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു ആശ്വാസമാണ്. കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം. ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക് മാത്രമാകും അറിയുക.

Top