You are here
Home > 2018 > February

മുറിച്ചുണ്ടുള്ള കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്ക് വരെ സ്വാജന്യ ചികത്സ

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല.. മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും…അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ.. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368,

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം | ഷെയർ ചെയ്ത് വായിക്കു

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം തിരുവനതപുരം ചില പ്രദേശത്ത് പദ്ധതി ആദ്യം പരീക്ഷമെന്ന പോലെ നടപ്പിലാക്കി. വിജയം കൈവരിക്കുകയാണെങ്കില്‍ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. ഈ പദ്ധതിമൂലം ജനങ്ങളില്‍ വൈദ്യുതിയുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവതിക്കരണം നടത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു പ്രീ പെയ്ഡ് കൂ പ്പണ്‍ ആയതിനാല്‍ ഉപയോക്താക്കള്‍ വളരെ സൂക്ഷിച്ചു മാത്രമേ വൈദ്യുതി ഉപയോഗിക്കുകയുള്ളൂ എന്നതാണ് ഇതില്‍ ഒരു കാര്യം. കെ എസ് ഇ ബി ഓഫീസുകള്‍

ചിക്കൻ പൊട്ടിത്തെറിച്ച്

ചേരുവകൾ ---- ചിക്കൻ. 1 kg വെളുത്തുള്ളി. 2 എണ്ണം ഇഞ്ചി. ചെറിയ കഷണം പച്ചമുളക്. 4എണ്ണം മല്ലിയില മുളക്പൊടി. 2 ടേബിൾ സ്പൂൺ ഗരംമസാലപ്പൊടി. 1 ടീസ്പൂൺ മഞ്ഞൾപ്പൊടി. അര ടീസ്പൂൺ ഉപ്പ് തൈര്. 50 gm എണ്ണ തയ്യാറാക്കുന്ന വിധം --------- ചിക്കൻ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചതച്ചത് ഗരം മസാലപ്പൊടി മുളകുപൊടി ഉപ്പ് തൈര് മഞ്ഞൾപ്പൊടി കൂട്ടിച്ചേർത്ത് നന്നായി മിക്സ് ആക്കുക...1 മണിക്കൂർ മാറ്റി വെക്കുക എന്നിട്ട് ഒരു പത്രത്തിൽ എണ്ണ ചുടക്കി പൊരിച്ചെടുത്ത്..... മാറ്റുക.. അങ്ങനെ ചിക്കൻ പൊട്ടിത്തെറിച്ച് റെഡി

ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പരിശീലനം നേടാം; അത്യാധുനിക രീതിയില്‍ ഒരുക്കിയ പരിശീലന കേന്ദ്രം ഇതാ

ഡ്രൈവിങ് പഠനം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. പഴക്കമേറിയ രീതികളാണ് ഇന്നും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഡ്രൈവിങ് പരിശീനത്തിനായി പ്രത്യേക റോഡുകള്‍ പോലും നമുക്കില്ല. ആലപ്പുഴ കരിയിലകുളങ്ങരയില്‍ പക്ഷേ ഇതെല്ലാമുണ്ട്. പ്രവാസി മലയാളി ഒരുക്കിയ ഡ്രൈവിങ് പഠനത്തിനുള്ള മാതൃകാസ്ഥാപനമാണിത്. ഇതാണ് ലാല്‍സ് വണ്‍ഡേ ഡ്രൈവിങ് സ്‌കൂള്‍. ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. വെറും വാഗ്ദാനമല്ല, അതിനുള്ള സൗകര്യങ്ങളുമുണ്ട്. 15 പുത്തന്‍ കാറുകള്‍, റോഡുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, വേഗത്തടകള്‍ എല്ലാം. പൊതുനിരത്തിലേക്ക് ഇറങ്ങുംമുമ്പ് എല്ലാത്തരം

Top