You are here
Home > NEWS

ലോക്ക് ഡൌൺ കാലമായതുകൊണ്ട് തന്നെ KSEB ഉപഭോക്താക്കൾക്കും ഇളവ്, പൂർണ്ണമായി അറിയാം

ലോക്ക് ഡൌൺ കാലമായതുകൊണ്ട് തന്നെ KSEB ഉപഭോക്താക്കൾക്കും ഇളവ്. ലോക്ക് ഡൗണിന്റെ ഭാഗമായി സർക്കാർ അനവധി ഇളവുകൾ നമുക്ക് തരുമ്പോൾ KSEBയുടെ ഭാഗത്തു നിന്നും അവരാൽ ആകുന്ന രീതിയിൽ ഉപഭോക്താക്കൾക്ക് ബില്ലിൽ ഇളവ് നൽകുന്നു, അതായത് ഈ മാസത്തെ ബില്ലിൽ നമ്മൾ അടക്കേണ്ട തുക കഴിഞ്ഞ ആറു മാസത്തെ ബില്ലിന്റെ ശരാശരി എമൗണ്ട് ആയിരിക്കും. വിശദമായി പറഞ്ഞാൽ രണ്ട് മാസം കൂടുമ്പോഴാണ് ഇലക്ട്രിസിറ്റി ബില്ല് നമുക്ക് വരുക, അപ്പോൾ കഴിഞ്ഞ ആറുമാസത്തെ എന്നു

തട്ടിപ്പിന്റെ പുതിയരീതിയുമായി സൈബര്‍ തട്ടിപ്പുകാര്‍- ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പുമായി SBI

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകളും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. ഇത്തവണ എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മ്മിച്ച് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമത്തിലാണ് സൈബര്‍ തട്ടിപ്പുകാര്‍. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട എസ്ബിഐ അധികൃതര്‍ ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ അത്

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറച്ചു; പുതുക്കിയ പിഴ ഇങ്ങനെ…

വാഹന ഉപയോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു. സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ എന്നത് 500 രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ എന്നത് 500 രൂപയായും കുറച്ചു നിശ്ചയിച്ചു. അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000 രൂപ, കൂടിയത് 5000 രൂപ എന്നത്

ഒരൊറ്റ റീചാർജ്; വീണ്ടും ഫ്രീ സുനാമിയുമായി ജിയോ; ദീപാവലിക്ക് ഓഫർ പെരുമഴ…

കൂടുതൽ ഡാറ്റയും സൗജന്യ വോയിസ് കോളുകളുമായി വീണ്ടും ഫ്രീ സുനാമിയുമായി ജിയോ. ഓൾ ഇന്‍ വൺ എന്ന പേരിലാണ് പുതിയ പ്ലാൻ. ദീപാവലിയോടനുബന്ധിച്ചാണ് ജിയോ പുത്തൻ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്.  പ്രീപെയ്ഡ് വരിക്കാർക്കായാണ് ഓൾ ഇന്‍ വൺ പ്ലാൻ. ഓൾ ഇന്‍ വൺ' അനുസരിച്ചുള്ള നാല് വ്യത്യസ്ത പ്ലാനുകൾ ഇവയാണ് 222 രൂപ പ്ലാൻ ഫ്രീ ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള

ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പരിശീലനം നേടാം; അത്യാധുനിക രീതിയില്‍ ഒരുക്കിയ പരിശീലന കേന്ദ്രം ഇതാ

ഡ്രൈവിങ് പഠനം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. പഴക്കമേറിയ രീതികളാണ് ഇന്നും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഡ്രൈവിങ് പരിശീനത്തിനായി പ്രത്യേക റോഡുകള്‍ പോലും നമുക്കില്ല. ആലപ്പുഴ കരിയിലകുളങ്ങരയില്‍ പക്ഷേ ഇതെല്ലാമുണ്ട്. പ്രവാസി മലയാളി ഒരുക്കിയ ഡ്രൈവിങ് പഠനത്തിനുള്ള മാതൃകാസ്ഥാപനമാണിത്. ഇതാണ് ലാല്‍സ് വണ്‍ഡേ ഡ്രൈവിങ് സ്‌കൂള്‍. ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. വെറും വാഗ്ദാനമല്ല, അതിനുള്ള സൗകര്യങ്ങളുമുണ്ട്. 15 പുത്തന്‍ കാറുകള്‍, റോഡുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, വേഗത്തടകള്‍ എല്ലാം. പൊതുനിരത്തിലേക്ക് ഇറങ്ങുംമുമ്പ് എല്ലാത്തരം

വിടി ബൽറാമിനെ മർദിച്ചതിൽ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ഹർത്താൽ

വിടി ബൽറാം എംഎൽഎയെ സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃത്താലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുക. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ വെച്ച് സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. എംഎല്‍എയുടെ വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലേറും ചീമുട്ടയേറും നടത്തിയിരുന്നു. കൂറ്റനാട് പൊതുപരിപാടി നടക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സിപിഐഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Top