You are here
Home > 2017 > December

വെറും മൂന്നു ദിവസത്തിൽ പൂ പിടിക്കാതെ നിൽക്കുന്ന റോസാ വരെ പുഷ്പിക്കും കണ്ടോളൂ

നമ്മൾ മിക്കവരുടെയും വീടിന്റെ മുൻപിൽ കാണാവുന്ന ഒന്നാണ് റോസാ ചെടി എന്നാൽ അല്പം ഒന്ന് മനസുവച്ചാൽ റോസാ ചെടിയിൽ നിന്ന്ധാരാളം പൂക്കൾ ഉണ്ടാകും.നിങ്ങൾക്ക് തന്നെ അറിയുന്ന ചില പൊടികൈകൾ ആണിത് . പരീക്ഷിച്ചാൽ ഉറപ്പായും നിങ്ങളുടെ പൂന്തോട്ടം റോസാ ചെടികളാൽ സമ്പൽ സമൃദ്ധമാക്കാം ഈ മലയാളം വീഡിയോ ഒന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ തീർച്ചയായും ഷെയർ ചെയ്യണേ. https://youtu.be/-ds7xOVOR4U

കൊളസ്‌ട്രോൾ കുറയ്ക്കാൻ നിങ്ങൾക്ക് വീടുകളിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഒറ്റമൂലി

പ്രായഭേദമന്യേ ഇന്നത്തെ കാലത്ത് കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്.ഹൃദ്രോഗ സാധ്യത ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ കൂടുതലായിരിക്കും. കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെക്കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കുറച്ച് കറിവേപ്പില അരച്ചെടുത്ത്, അതിലേക്ക് കുറച്ച് ഇഞ്ചി

വിമാനത്തിന് ആകാശത്തു അങ്ങനെ അനങ്ങാതെ നിൽക്കുവാൻ സാധിക്കുമോ ?

ആകാശത്തു വിമാനം കുറച്ചു സമയം അനങ്ങാതെ നിൽക്കുന്നതായി പലരും കണ്ടിട്ടുണ്ടാവും. പക്ഷെ വിമാനത്തിന് അങ്ങനെ ഒരിടത്തു നിൽക്കുവാൻ സാധിക്കുമോ ? ഇല്ല. ചില തരം യുദ്ധവിമാനങ്ങൾക്കും, ഹെലിക്കോപ്പറുകൾക്കും, ഡ്രോണിനും മാത്രമേ മുന്നോട്ട് പോവാതെ ഒരിടത്തു നിൽക്കുവാൻ സാധിക്കൂ. അപ്പോൾ വിമാനം ഒരിടത്തായി നിൽക്കുന്നത് കാണുന്നതോ ? അത് ഒരു വിഷ്വൽ ഇല്ലൂഷൻ ആണ്. വിമാനം പോകുന്നതിനു എതിരായി നമ്മൾ സഞ്ചരിക്കുമ്പോൾ വിമാനത്തിന് വേഗത കുറവായിട്ടോ, നിൽക്കുന്നതായിട്ടോ അല്ലെങ്കിൽ പിന്നോട്ട് പോവുന്നതായോ നമുക്ക് തോന്നാം. കാരണം വിമാനത്തിനും, നമുക്ക്

അലസർ അങ്ങനെ ചില്ലറക്കാരല്ല ; ബുദ്ധി രാക്ഷസന്മാരാണവർ

എപ്പോഴും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുന്നവരെയും, കൃത്യമായ ചിട്ടയോടെ ജീവിച്ചു പോരുന്നവരെയും പ്രത്യേക പരിഗണനയോടെ കാണുന്നതും അവരെ മിടുക്കുള്ളവരായി അംഗീകരിക്കുകയും ചെയ്യുക എന്നത് സമൂഹത്തിന്റെ ഒരു പൊതു സ്വഭാവമാണ്. അവരുടെ കാഴ്ച്ചപ്പാടിൽ അലസമായ ജീവിത ക്രമം പാലിച്ചു പോരുന്നവർ മടിയന്മാരാണ്. അതുകൊണ്ട് തന്നെ അലസമായി ചിന്തിച്ചു നടക്കുന്ന സ്വപ്ന ജീവികൾ എന്നും രണ്ടാം തരക്കാരാണ്. എന്നാൽ ഈ പൊതു ധാരണ വയ്ച്ചു പുലർത്തുന്നവരെ ഞെട്ടിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

നര മാറാനും മുടി തഴച്ചു വളരാനും

ഇന്ന് ടെലവിഷന്‍ അല്ലങ്കില്‍ മറ്റു നവ മാധ്യമങ്ങള്‍ തുറന്നാല്‍ ഏറ്റവും കൂടുതല്‍ നമുക്ക് കാണാന്‍ കഴിയുന്ന പരസ്യം മുടി വളരാനും അകാല നര മാറുവാനും ഉള്ള പ്രകൃതിദത്തമായ എണ്ണകളുടെ പരസ്യം ആയിരിക്കും .എന്നാല്‍ പലപ്പോഴും നമ്മള്‍ അത് വാങ്ങി ഉപയോഗിച്ചാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഫലവും കിട്ടി എന്ന് ഇരിക്കില്ല അതിനു കാരണം അവര്‍ പ്രകൃതിദത്തമായ പല ചേരുവകളും അതില്‍ ഉണ്ട് എന്ന് പറയുന്നത് അല്ലാതെ അത് ശരിയായ രീതിയില്‍

Top