You are here
Home > TROLL NEWS

ട്രോൾ മഴയിൽ മുങ്ങി പരസ്പരം സീരിയൽ

ട്രോളർമാർ ആഘോഷമാക്കി പരസ്പരം സീരിയൽ, ഇപ്പോൾ ട്രോളന്മാരുടെ ഇഷ്ടവിഷയമാണ് പരസ്പരം സീരിയലും ദീപ്തി IPSഉം പരസ്പരം സീരിയൽപരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. കാപ്‌സ്യൂള്‍ രൂപത്തിലുളള ബോംബ് വിഴുങ്ങിയ നായകനോടൊപ്പം നായികയും പൊട്ടിത്തെറിച്ച് മരിക്കുന്ന കാഴ്ച്ചയായിരുന്നു സീരിയലിന്റെ ക്ലൈമാക്‌സ്. അവസാന എപ്പിസോഡ് പുറത്തുവന്നതോടെയും ട്രോളുകള്‍ വ്യാപകമായി.വെള്ളിയാഴ്ച്ചയായിരുന്നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ് ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രി അരുണ്‍ തന്നെ

സോഷ്യൽ മീഡിയ കീഴടക്കി മോഹൻലാലും പ്രണവും ; കാണാം ട്രോള്‍ കാഴ്ച

മോഹൻലാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1588109971244693/?type=3 പ്രണവുമൊത്തുള്ള ഇൗ സ്റ്റൈലൻ ചിത്രത്തിന് ഇതിനകം തന്നെ മൂന്നര ലക്ഷത്തിലേറെ ലൈക്കുകൾകളാണ് ലഭിച്ചത്. സിംഗപ്പൂരിൽ അവധി ആഘോഷിക്കാന്‍ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇത്. ദിവസും രാവിലെ മുടങ്ങാതെ പരിശീലനം നടത്തുന്നയാളാണ് മോഹൻലാൽ. പ്രണവ് കൂടെയുള്ള ദിവസങ്ങളിൽ ഒന്നിച്ചാകും പരിശീലനം. മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയ ബിജീഷ് ബാലകൃഷ്ണൻ ആണ് ചിത്രം പകർത്തിയത് ഏതായാലും ട്രോളര്‍മാരുടെ ഇഷ്ട memeയി ഈ ചിത്രം മാറിയിരിക്കുന്നു  അത്തരം വൈറലായിക്കൊണ്ടിരിക്കുന്ന രസകരങ്ങളായ ചില

Top