You are here
Home > gadgets

ഫെയ്സ്ബുക്കിലെ BFF ടൈപ്പ് ചെയ്ത് വിഡ്ഢികളാവാതിരിക്കുക . ഷെയർ ചെയ്യൂ

രണ്ടു ദിവസമായി ഫെയ്സ്ബുക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളുമാണ് നിറയെ. ഇതിനിടയിലാണ് ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയത്. ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്‌എഫ് എന്നത് ഫെയ്സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ മാത്രമാണ്. ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിലുള്ള കൈപ്പത്തികള്‍(ഹൈ ഫൈവ്) പ്രത്യക്ഷപ്പെടും.

Top