You are here
Home > tech

ആധാര്‍ നമ്പര്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായി ചെയര്‍മാന് കിട്ടിയത് എട്ടിന്റെ പണി ; നിമിഷങ്ങള്‍ കൊണ്ട് മറുപടി കൊടുത്ത് ഹാക്കര്‍

ന്യൂദല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍. എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെയാണ് ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു   എന്നാല്‍  ഇതിനു പിന്നാലെ എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്‍.എസ് ശര്‍മ്മയുടെ

22,990 രൂപയുടെ ഒപ്പോ ഫോണ്‍ 1000 രൂപയ്ക്ക്!

ഫ്ളിപ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിങ് ഡേയില്‍ സൂപ്പര്‍ അവസരം. എഫ് 7 വെറും 1000 രൂപയ്ക്ക് ലഭിച്ചേക്കും മേയ് 13ന് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡേ സെയില്‍ ആരംഭിക്കും. കിടിലന്‍ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒപ്പോയുടെ എഫ് 7 സ്മാര്‍ട്ട്ഫോണിന് വമ്പന്‍ ഡിസ്‌ക്കൗണ്ടാണുള്ളത്. 22,900 രൂപയുടെ ഫോണ്‍ വെറും 1000 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ചില ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉണ്ട്. എന്താണതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കാഷ്ബാക്ക് ഓഫര്‍ രീതിയിലാണോ

ഫെയ്സ്ബുക്കിലെ BFF ടൈപ്പ് ചെയ്ത് വിഡ്ഢികളാവാതിരിക്കുക . ഷെയർ ചെയ്യൂ

രണ്ടു ദിവസമായി ഫെയ്സ്ബുക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളുമാണ് നിറയെ. ഇതിനിടയിലാണ് ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയത്. ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്‌എഫ് എന്നത് ഫെയ്സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ മാത്രമാണ്. ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിലുള്ള കൈപ്പത്തികള്‍(ഹൈ ഫൈവ്) പ്രത്യക്ഷപ്പെടും.

Top