You are here
Home > TROLL NEWS > ട്രോൾ മഴയിൽ മുങ്ങി പരസ്പരം സീരിയൽ

ട്രോൾ മഴയിൽ മുങ്ങി പരസ്പരം സീരിയൽ

ട്രോളർമാർ ആഘോഷമാക്കി പരസ്പരം സീരിയൽ, ഇപ്പോൾ ട്രോളന്മാരുടെ ഇഷ്ടവിഷയമാണ് പരസ്പരം സീരിയലും ദീപ്തി IPSഉം

പരസ്പരം സീരിയൽപരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. ഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. കാപ്‌സ്യൂള്‍ രൂപത്തിലുളള ബോംബ് വിഴുങ്ങിയ നായകനോടൊപ്പം നായികയും പൊട്ടിത്തെറിച്ച് മരിക്കുന്ന കാഴ്ച്ചയായിരുന്നു സീരിയലിന്റെ ക്ലൈമാക്‌സ്. അവസാന എപ്പിസോഡ് പുറത്തുവന്നതോടെയും ട്രോളുകള്‍ വ്യാപകമായി.വെള്ളിയാഴ്ച്ചയായിരുന്നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ്

ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രി അരുണ്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. ഇത്രയധികം ട്രോളുകള്‍ വന്ന സീരിയല്‍ മറ്റൊന്ന് ഉണ്ടായിട്ടില്ലെന്ന് ഗായത്രി വ്യക്തമാക്കി. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു. റിലീഫ് ക്യാംപില്‍ പോയപ്പോള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു പലരും. ഈ സ്‌നേഹമാണ് എന്റെ കഥാപാത്രത്തിന്റെ വിജയം. ഈ സ്‌നേഹം ഇനിയും ഉണ്ടാവണം. ദീപ്തി എന്ന കഥാപാത്രത്തിന് ലഭിച്ച സ്‌നേഹം എനിക്കും തരണം. ക്ലൈമാക്‌സ് ഇങ്ങനെ വേണ്ടായിരുന്നു എന്ന് പറഞ്ഞ് പലരും മെസേജ് അയച്ചു. പക്ഷെ അതൊന്നും നമ്മുടെ കൈയിലല്ല’, ഗായത്രി പറഞ്ഞു.

വീഡിയോ കാണാം

എന്നാൽ ദീപ്തി ഐപിഎസ്ഉം പരസ്പരം സീരിയല് സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ കൂടി ഏതാനും ചില ട്രോളുകൾ നടിയുടെ ഫേസ്ബുക്ക് വാളിൽ പ്രത്യക്ഷപ്പെട്ടു

 

 

Gayathri Arun facebook post

ഏതാനും ചില രസകരമായ ട്രോളുകൾ കാണാം

കടപ്പാട് –  troll republic, icu international chalu union  and other Facebook WhatsApp groups

കുടുങ്ങി… ന്നാ.. തോന്നുന്നെ

ആണോ നിന്നെ ജെയിംസ് കാമറൂൺ വിളിച്ചിരുന്നു.
ഒരുനാടിനെ മുഴുവൻ രക്ഷിച്ച മലയാളക്കരയുടെ ഇളയദളപതി

നിങ്ങള്‍ക്ക് വേറെ സ്ഥലം ഒന്നും കിട്ടിയില്ലേ മഹാപാപികളെ… എന്റെ നരസിംഹം

parasparam serial troll

 

parasparam serial troll
parasparam serial troll

parasparam serial troll

parasparam serial troll

parasparam serial troll

 

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top