You are here
Home > TROLL NEWS > സോഷ്യൽ മീഡിയ കീഴടക്കി മോഹൻലാലും പ്രണവും ; കാണാം ട്രോള്‍ കാഴ്ച

സോഷ്യൽ മീഡിയ കീഴടക്കി മോഹൻലാലും പ്രണവും ; കാണാം ട്രോള്‍ കാഴ്ച

മോഹൻലാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്

Posted by Mohanlal on 6 ಜನವರಿ 2018

പ്രണവുമൊത്തുള്ള ഇൗ സ്റ്റൈലൻ ചിത്രത്തിന് ഇതിനകം തന്നെ മൂന്നര ലക്ഷത്തിലേറെ ലൈക്കുകൾകളാണ് ലഭിച്ചത്.

സിംഗപ്പൂരിൽ അവധി ആഘോഷിക്കാന്‍ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇത്. ദിവസും രാവിലെ മുടങ്ങാതെ പരിശീലനം നടത്തുന്നയാളാണ് മോഹൻലാൽ. പ്രണവ് കൂടെയുള്ള ദിവസങ്ങളിൽ ഒന്നിച്ചാകും പരിശീലനം. മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയ ബിജീഷ് ബാലകൃഷ്ണൻ ആണ് ചിത്രം പകർത്തിയത് ഏതായാലും ട്രോളര്‍മാരുടെ ഇഷ്ട memeയി ഈ ചിത്രം മാറിയിരിക്കുന്നു  അത്തരം വൈറലായിക്കൊണ്ടിരിക്കുന്ന രസകരങ്ങളായ ചില ട്രോളുകള്‍ കാണാം

 

ഇത് പോലെ ധൈര്യം തരുന്ന ചങ്ക്
നമുക്കെല്ലാവർക്കും ഉണ്ട് 

ഒഴിവ് സമയം ക്രിക്കറ്റ്‌ കളിക്കുന്ന അച്ഛനും മകനും… ലാലേട്ടൻ

 

റിലെ കളിച്ചിട്ടുണ്ടോ..നല്ല രസാണ്

കുഞ്ഞാവക്ക്‌ സ്ചൂളീ പോന്റാ ങീങ്ങീ

എന്നെ കൊല്ലാതിരിക്കാൻ പറ്റോ…

   ഭാസ്കരനെ മറന്നോ..

കൈ വിടച്ഛാ… 

CLOSE ENOUGH ….

ഒഴുവു ദിവസങ്ങളിൽ മല കയറുന്ന (trekking) ലാലേട്ടനും മകനും

Source/കടപ്പാട് 

  • International Chalu Union – ICU
  • troll malayalam
  • troll republic – tr
  • google,  etc
ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top