You are here
Home > HEALTH & LIFESTYLE > ബെറ്റ് വച്ചോളൂ, എത്ര വലിയ വയറും 5 ദിവസത്തിനുള്ളിൽ കുറയും; മുരിങ്ങയില ജ്യൂസിൽ ഫലം ഉറപ്പ്; തയ്യാറാക്കുന്ന വിധം

ബെറ്റ് വച്ചോളൂ, എത്ര വലിയ വയറും 5 ദിവസത്തിനുള്ളിൽ കുറയും; മുരിങ്ങയില ജ്യൂസിൽ ഫലം ഉറപ്പ്; തയ്യാറാക്കുന്ന വിധം

എത്ര ഡയറ്റ് ചെയ്തിട്ടും എന്ത് കാര്യം…ഈ കുടവയർ കുറയുന്നില്ലല്ലോ?’ ഫിറ്റ്നസ് ഫ്രീക്കുകളായ ആണും പെണ്ണും ഒരു പോലെ മുന്നോട്ട് വയ്ക്കുന്ന പരാതിയാണിത്. സംഗതി സത്യമാണ്, ശരീരത്തിനേയും ശരീര ഭാരത്തേയും പിടിച്ചു നിർത്തുന്ന എന്ത് അഭ്യാസം പുറത്തെടുത്താലും, ഡയറ്റ് എത്ര കണ്ട് ക്രമീകരിച്ചാലും കുടവയർ പിടിതരാതെ ശരീരത്തിൽ തന്നെ വാശിപിടിച്ച് നിൽക്കും.

കുടവയർ നോക്കി നെടുവീർപ്പിടുന്നവർക്ക് ഉഗ്രനൊരു സൂത്രം നിർദ്ദേശിക്കുകയാണ് സോഷ്യൽ മീഡിയ. എത്ര വലിയ വയറും അഞ്ച് ദിവസത്തിനുള്ളിൽ കുറച്ചെടുക്കാൻ സഹായിക്കുന്ന മുരിങ്ങയില മാജിക്കാണ് വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. മുരിങ്ങയുടെ തളിരിലയും തണ്ടും അരച്ചു കലക്കി ജ്യൂസാക്കി കുടിച്ചാൽ വയർ കുറയുമെന്നാണ് വിഡിയോയിലൂടെ അവകാശപ്പടുന്നത്.

അതേസമയം മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിൽ എന്തെങ്കിലും സൈഡ് എഫക്റ്റ് ഉണ്ടോ എന്നുള്ള കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. നിശ്ചിത അളവിൽ കൂടുതൽ സേവിച്ചാൽ വയറിളക്കം പോലുള്ള ശാരീരിക അസ്വസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സെവൻ സെവൻ എമിറേറ്റ്സ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കടപ്പാട്; സെവൻ എമിറേറ്റ്സ്/ ഫെയ്സ്ബുക്ക്.

Best remedy to reduce the stomach

#ബെറ്റ് വെച്ചോളൂ എത്ര വലിയ #വയറും വെറും 5 ദിവസത്തിനുള്ളിൽ #വണ്ണം കുറയ്ക്കാൻ #Supperb result

Posted by Seven Emirates on Friday, October 4, 2019
ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top