ന്യൂദല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച ട്രായ് ചെയര്മാന് ആര്.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍. എലിയട്ട് ആല്‍ഡേഴ്സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെയാണ് ആര്.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു എന്നാല്‍ ഇതിനു പിന്നാലെ എലിയട്ട് ആല്‍ഡേഴ്സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്.എസ് ശര്‍മ്മയുടെ