You are here
Home > Posts tagged "kunjacko boban"

ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്മായി കുഞ്ചാക്കോ ബോബൻ

ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്മായി കുഞ്ചാക്കോ ബോബൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുന്നത്  ഇതിനകം തന്നെ  ഈ വീഡിയോ അഞ്ച് ലക്ഷത്തിലേറെ ആൾക്കാർ കണ്ടുകഴിഞ്ഞ കുഞ്ചാക്കോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭാര്യക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു ….. ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം അങ്ങ് വെച്ച് കാച്ചി ……please see till the end വീഡിയോ കാണാം https://www.facebook.com/KunchackoBoban/videos/928094624009676

Top