You are here
Home > Cookery > ചിക്കൻ പൊട്ടിത്തെറിച്ച്

ചിക്കൻ പൊട്ടിത്തെറിച്ച്

ചേരുവകൾ
—-
ചിക്കൻ. 1 kg


വെളുത്തുള്ളി. 2 എണ്ണം
ഇഞ്ചി. ചെറിയ കഷണം
പച്ചമുളക്. 4എണ്ണം
മല്ലിയില
മുളക്പൊടി. 2 ടേബിൾ സ്പൂൺ
ഗരംമസാലപ്പൊടി. 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി. അര ടീസ്പൂൺ
ഉപ്പ്
തൈര്. 50 gm
എണ്ണ

തയ്യാറാക്കുന്ന വിധം
———
ചിക്കൻ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചതച്ചത് ഗരം മസാലപ്പൊടി മുളകുപൊടി ഉപ്പ് തൈര് മഞ്ഞൾപ്പൊടി കൂട്ടിച്ചേർത്ത് നന്നായി മിക്സ് ആക്കുക…1 മണിക്കൂർ മാറ്റി വെക്കുക എന്നിട്ട് ഒരു പത്രത്തിൽ എണ്ണ ചുടക്കി പൊരിച്ചെടുത്ത്….. മാറ്റുക.. അങ്ങനെ ചിക്കൻ പൊട്ടിത്തെറിച്ച് റെഡി

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top