You are here
Home > HEALTH & LIFESTYLE > കൊളസ്‌ട്രോൾ കുറയ്ക്കാൻ നിങ്ങൾക്ക് വീടുകളിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഒറ്റമൂലി

കൊളസ്‌ട്രോൾ കുറയ്ക്കാൻ നിങ്ങൾക്ക് വീടുകളിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഒറ്റമൂലി

പ്രായഭേദമന്യേ ഇന്നത്തെ കാലത്ത് കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്.ഹൃദ്രോഗ സാധ്യത ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ കൂടുതലായിരിക്കും. കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ്.

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെക്കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.

കുറച്ച് കറിവേപ്പില അരച്ചെടുത്ത്, അതിലേക്ക് കുറച്ച് ഇഞ്ചി ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഈ മിശ്രിതം, മോരില്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും.

1,കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് തടയാന്‍ കറിവേപ്പിലയരച്ച് ഒരു മുട്ടയുടെ പകുതി വലുപ്പത്തില്‍ ഉരുട്ടി അതിരാവിലെ ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ ഉത്തമം ആണ .

2,ജീരക കഷായത്തില്‍ ഏലക്കാ പൊടി ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതുമൂലമുള്ള ശാരീരിക അവശതകള്‍ക്ക് മാറിക്കിട്ടും.

3,കൊളസ്‌ട്രോള്‍ നന്നായി നിയന്ത്രിക്കാനായി ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ മതിയാകും.

ഇത് പോലെ തന്നെ വളരെ എളുപ്പത്തില്‍ കൊളസ്ട്രോള്‍ നില കുറക്കാന്‍ സഹായിക്കുന്ന ഒരു മരുന്നിനെ പറ്റി ആണ് ആയുർവേദ ഡോക്ടറും ക്ലിനിക്കൽ നുട്രീഷനിസ്റ്റുമായ അപ്‌സര വിശദീകരിക്കുന്നത്.. വളരെ ഭാലപ്രദം എന്ന് അനുഭവസ്ഥര്‍ സാക്ഷ്യം പറയുന്ന ഈ മരുന്നിനെ കുറിച്ച് അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കു.

വീഡിയോ കാണാം

കൊളസ്‌ട്രോൾ കുറയ്ക്കാൻ ഒരു ഒറ്റമൂലി..

ഇന്ന് ചെറുപ്പക്കാരിൽ പോലും കൊളസ്‌ട്രോൾ കൂടി വരികയാണ്.. കൊളസ്‌ട്രോൾ കുറയ്ക്കാൻ നിങ്ങൾക്ക് വീടുകളിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഒറ്റമൂലി ആയുർവേദ ഡോക്ടറും ക്ലിനിക്കൽ നുട്രീഷനിസ്റ്റുമായ അപ്‌സര വിശദീകരിക്കുന്നു.. ഷെയർ ചെയ്യുക.. അമിത കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാടുപേർക്ക് ഉപകരിക്കും.. ആരോഗ്യത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഇൻഫർമേഷൻ ലഭിക്കുവാൻ ഈ പേജ് Oh My Health ലൈക് ചെയ്യുക

Posted by Oh My Health on 16 ಡಿಸೆಂಬರ್ 2017

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top