You are here
Home > 2018

കേക്ക് വേണോ… പിറന്നാള്‍ ആശംസകളുമായി പാതിരാത്രി എത്തിയ ആരാധകരോട് മമ്മൂട്ടി

ഇതാണ് മലയാളികളുടെ മെഗാസ്റ്റാര്‍… വീടിനുമുന്നില്‍ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍ ,കേക്ക് വേണോ എന്ന് മമ്മൂക്കയും ആശംസകളുമായി പാതിരാത്രിയില്‍ വീടിന് മുന്‍പിലെത്തിയ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി മമ്മൂട്ടി. കൈവീശി കാണിച്ച മമ്മൂട്ടി കേക്ക് വേണോയെന്ന് ചോദിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. കാറില്‍ നിന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഹാപ്പി ബര്‍ത്ത്ഡേ മമ്മൂക്കായെന്ന് ആരാധകര്‍ വിളിച്ചുപറഞ്ഞത്. ഈ വീഡിയോ മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് ഫേസ് ബുക്കില്‍ പോസ്ററ് ചെയ്തു. "ഇതാണ് ഞങ്ങളുടെ മമ്മൂക്ക, ചിലര്‍ക്ക് അഹങ്കാരിയായിരിക്കും

ട്രോൾ മഴയിൽ മുങ്ങി പരസ്പരം സീരിയൽ

ട്രോളർമാർ ആഘോഷമാക്കി പരസ്പരം സീരിയൽ, ഇപ്പോൾ ട്രോളന്മാരുടെ ഇഷ്ടവിഷയമാണ് പരസ്പരം സീരിയലും ദീപ്തി IPSഉം പരസ്പരം സീരിയൽപരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. കാപ്‌സ്യൂള്‍ രൂപത്തിലുളള ബോംബ് വിഴുങ്ങിയ നായകനോടൊപ്പം നായികയും പൊട്ടിത്തെറിച്ച് മരിക്കുന്ന കാഴ്ച്ചയായിരുന്നു സീരിയലിന്റെ ക്ലൈമാക്‌സ്. അവസാന എപ്പിസോഡ് പുറത്തുവന്നതോടെയും ട്രോളുകള്‍ വ്യാപകമായി.വെള്ളിയാഴ്ച്ചയായിരുന്നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ് ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രി അരുണ്‍ തന്നെ

ആധാര്‍ നമ്പര്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായി ചെയര്‍മാന് കിട്ടിയത് എട്ടിന്റെ പണി ; നിമിഷങ്ങള്‍ കൊണ്ട് മറുപടി കൊടുത്ത് ഹാക്കര്‍

ന്യൂദല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍. എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെയാണ് ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു   എന്നാല്‍  ഇതിനു പിന്നാലെ എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്‍.എസ് ശര്‍മ്മയുടെ

മമ്മൂക്കയുടെ തസ്കരവീരനിലെ മാസ്സ് സീൻ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്.

2005 ൽ പ്രമോദ് പപ്പന്‍ സംവിധാനം സംവിധാനം ചെയ്ത മമ്മൂക്ക ചിത്രം തസ്കരവീരനിലെ മോഷണ രംഗം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ചിത്രത്തിലെ 16 മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ കഴിഞ്ഞ ദിവസം ആണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്തത് നിമിഷങ്ങൾക്കകം വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം നയൻതാരയും ഷീലയും തകർത്തഭിനയിച്ച ബാങ്ക് മോഷണത്തിന്റെ രംഗങ്ങൾ ആണ് ജനപ്രീതിയാർജ്ജിച്ചിരിക്കുന്നത്. https://youtu.be/fTo8AyqCAjE ചെറിയാൈെരു ഇടവേളക്ക് ശേഷം നയന്‍താര

22,990 രൂപയുടെ ഒപ്പോ ഫോണ്‍ 1000 രൂപയ്ക്ക്!

ഫ്ളിപ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിങ് ഡേയില്‍ സൂപ്പര്‍ അവസരം. എഫ് 7 വെറും 1000 രൂപയ്ക്ക് ലഭിച്ചേക്കും മേയ് 13ന് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡേ സെയില്‍ ആരംഭിക്കും. കിടിലന്‍ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒപ്പോയുടെ എഫ് 7 സ്മാര്‍ട്ട്ഫോണിന് വമ്പന്‍ ഡിസ്‌ക്കൗണ്ടാണുള്ളത്. 22,900 രൂപയുടെ ഫോണ്‍ വെറും 1000 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ചില ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉണ്ട്. എന്താണതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കാഷ്ബാക്ക് ഓഫര്‍ രീതിയിലാണോ

നടൻ നീരജ് മാധവിന്റെ വിവാഹം കഴിഞ്ഞു…ചിത്രങ്ങൾ കാണാം…

നടൻ നീരജ് മാധവിന്റെ വിവാഹം കഴിഞ്ഞു  കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപയാണ് നീരജിന്റെ വധു…ചിത്രങ്ങൾ കാണാം.. courtesy Neeraj Madhav Facebook post    

ഫെയ്സ്ബുക്കിലെ BFF ടൈപ്പ് ചെയ്ത് വിഡ്ഢികളാവാതിരിക്കുക . ഷെയർ ചെയ്യൂ

രണ്ടു ദിവസമായി ഫെയ്സ്ബുക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളുമാണ് നിറയെ. ഇതിനിടയിലാണ് ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയത്. ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്‌എഫ് എന്നത് ഫെയ്സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ മാത്രമാണ്. ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിലുള്ള കൈപ്പത്തികള്‍(ഹൈ ഫൈവ്) പ്രത്യക്ഷപ്പെടും.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; നുണ പ്രചാരണം നടത്തുന്നത് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോ ദുരുപയോഗം ചെയ്ത്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ.കേരളത്തിൽ നുണപ്രചാരണം നടത്തുന്നത് ജാതിപറഞ്ഞ്. ഇടതുപക്ഷത്തിനായി നിരന്തരം സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്ന പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോയും ചിഹ്നവും ദുരുപയോഗം ചെയ്താണ് സംഘപരിവാർ നുണപ്രചാരണം നടത്തുന്നത്.     ഇതിനായി പോരാളി ഷാജി എന്ന പേരിൽ 11കെ ലെെക്കുള്ള ഒരു ഫെയിക് ഫേസ്ബുക്ക് പേജ് തന്നെ സംഘപരിവാറിനുണ്ട്. ഈ പേജിനെ നിയന്ത്രിക്കുന്നത് ബിജെപി ഐടി സെൽ ആണെന്നും

മുറിച്ചുണ്ടുള്ള കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്ക് വരെ സ്വാജന്യ ചികത്സ

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല.. മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും…അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ.. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368,

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം | ഷെയർ ചെയ്ത് വായിക്കു

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം തിരുവനതപുരം ചില പ്രദേശത്ത് പദ്ധതി ആദ്യം പരീക്ഷമെന്ന പോലെ നടപ്പിലാക്കി. വിജയം കൈവരിക്കുകയാണെങ്കില്‍ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. ഈ പദ്ധതിമൂലം ജനങ്ങളില്‍ വൈദ്യുതിയുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവതിക്കരണം നടത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു പ്രീ പെയ്ഡ് കൂ പ്പണ്‍ ആയതിനാല്‍ ഉപയോക്താക്കള്‍ വളരെ സൂക്ഷിച്ചു മാത്രമേ വൈദ്യുതി ഉപയോഗിക്കുകയുള്ളൂ എന്നതാണ് ഇതില്‍ ഒരു കാര്യം. കെ എസ് ഇ ബി ഓഫീസുകള്‍

Top